കണ്ണൂര്‍: പാപ്പിനിശ്ശേരി പഴഞ്ചിറയില്‍ സ്വകാര്യ ബസ്സും പിക്കപ് വാനും കൂട്ടിയിടിച്ച് 10പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11മണിയോടെയാണ് അപകടം. കണ്ണൂരില്‍ നിന്നും പഴയങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റിയ വാനുമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ പാപ്പിനിശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: