കണ്ണൂര്‍: ദേശീയ വനിതാ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്കായി സൗജന്യ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം സംഘടിപ്പിക്കുന്നു. ആസ്വാദ്യകരവും രസകരവുമായ ഈസി ഇംഗ്ലീഷ് പരിശീലനത്തോടൊപ്പം സൗജന്യ മെഡിറ്റേഷന്‍/പേഴ്സണാലിറ്റി ഡവലപ്മെന്റ് പരിശീലനവുമുണ്ട്. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവയാണ് ജില്ലയിലെ പഠന കേന്ദ്രങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ 9947746272 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: