ന്യൂദല്‍ഹി: ബംഗ്ലാദേശ് വിമോചനത്തിന് ഭാരത സേനയും മുക്തിവാഹിനിയും നടത്തിയ 1971-ലെ യുദ്ധവിജയ ദിവസം കൊല്‍ക്കത്തയിലും ന്യൂദല്‍ഹിയിലും ആഘോഷിച്ചു.
കൊല്‍ക്കത്തയിലെ ഫോര്‍ട്ട് വില്യം വിജയ സ്മാരകത്തിലും ന്യൂദല്‍ഹി ഇന്ത്യാ ഗേറ്റിലുമായിരുന്നു പരിപാടികള്‍.
ന്യൂദല്‍ഹിയില്‍ പ്രതിരോധ മന്ത്രി, സേന തലവന്മാര് തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടികള്‍ക്ക് ബലിദാനികളുടെ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: