ന്യൂദൽഹി: ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം മുഖ്യന്ത്രി കേജ്രിവാൾ പ്രിൻസിപ്പൽ സെക്രട്ടറി രജീന്ദർ കുമാറിന്റെ പശ്ചാത്തലം പരിശോധിക്കണമെന്ന് അണ്ണാ ഹസാരെ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സിബിഐ രജീന്ദർ കുമാറിന്റെ ഓഫീസ് റെയ്ഡ് ചെയ്തിരുന്നു. അഴിമതിക്കെതിരെ എപ്പോഴും സംസാരിക്കുന്ന കേജ്രിവാൾ തന്റെ ചുറ്റും ഉള്ളവരുടെ പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടതുണ്ടെന്നും അണ്ണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: