ആലപ്പുഴ: ചിന്മയ യുവകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 23 മുതല്‍ 28 വരെ കോഴിക്കോട് ചിന്മയ മിഷന് കാമ്പസില്‍ സംസ്ഥാന തല യുവജന സഹവാസ ശിബിരം നടക്കും. 14 മുതല്‍ 28 വരെ വസയുള്ളവര്ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ജില്ലയില്‍ നിന്നും പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ മിഷനുമായി ബന്ധപ്പെടണം. ഫോണ്‍: 9495746977.
പ്രതികരിക്കാൻ ഇവിടെ എഴുതുക: