ഫണ്ട് ഉദ്ഘാടനം

Thursday 17 December 2015 10:22 pm IST

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രോത്സവത്തിന്റെ ഫണ്ട് ഉദ്ഘാടനം വി.തിരുവെങ്കിടം ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി.സി.രാമാനുജത്തിന് നല്‍കി നിര്‍വ്വഹിച്ചു.ചടങ്ങില്‍ ക്ഷേത്ര ഉപദേശക സമിതി ജനറല്‍ സെക്രട്ടറി ജയകുമാര്‍ തിരുനക്കര, കണ്‍വീനര്‍ ബാലാജി ഷിണ്ഡേ, വൈസ് പ്രസിഡന്റ് സി.ആര്‍.രാജന്‍.ബാബു, അഡ്.ഓഫീസര്‍, കെ.വി.പ്രദീഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ കുമാര്‍, എന്‍.രാജഗോപാല്‍, പി.ദാസപ്പന്‍ നായര്‍, എം.എസ്.പത്മനാഭന്‍, ഡോ.വിനോദ് വിശ്വനാഥന്‍, രാജ്‌മോഹന്‍ കൈതാരം, വി.വിശ്വനാഥന്‍, സി. എന്‍.സുഭാഷ്, ജയന്‍ തടത്തുംകുഴി, രാജന്‍ സപ്തസ്വര, സുകുമാരന്‍ നായര്‍, വിനോദ് കാരാപ്പുഴ, പി. ബി.പ്രേംജി, യദുകൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.