കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് അഡ്വര്‍ടൈസിങ്ങ്, ടി.വി. ജേര്‍ണലിസം ബിരുദാന്തര ബിരുദ ഡിപ്ലോമ 201415 ബാച്ചുകളുടെ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയതില്‍ð64 വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസും 28 പേര്‍ക്ക് സെക്കന്‍ഡ് ക്ലാസും ലഭിച്ചു. ജേര്‍ണലിസത്തില്‍ 1200ല്‍ð 918 മാര്‍ക്കോടെ വി.ടി. രതീഷ് ഒന്നാം റാങ്ക് നേടി. 873 മാര്‍ക്കോടെ കാര്‍ത്തിക ബി.പി രണ്ടാം റാങ്കും 872 മാര്‍ക്കോടെ അമല്‍ കെ.ആര് മൂന്നാം റാങ്കും നേടി. പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങില്‍ 1200ല്‍ð 892 മാര്‍ക്ക് നേടിയ എം.എന്‍. നിമിഷയ്ക്കാണ് ഒന്നാം റാങ്ക്. ടിവി ജേര്‍ണലിസത്തില്‍ð 1000ല്‍ð 765 മാര്‍ക്കോടെ മിഥുന് എസ്. ഒന്നാം റാങ്കുനേടി. 756 മാര്‍ക്ക് നേടിയ ടി.എം. കാര്‍ത്തിക് രണ്ടാം റാങ്കും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: