കൊല്ലം: ആര്‍എസ്പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നു. ആര്‍എസ്പി സംസ്ഥാനസമിതി അംഗം രഘൂത്തമന്‍പിള്ളയുടെ നേതൃത്വത്തിലുള്ള മുന്നൂറോളം പ്രവര്‍ത്തകരാണ് പാര്‍ട്ടി വിടുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തോല്‍വിയില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നു രഘൂത്തമന് പിള്ള വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: