വടുകുന്നപ്പുഴ ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറും

Friday 18 December 2015 10:39 pm IST

കടുത്തുരുത്തി: മുളക്കുളം വടുകുന്നപ്പുഴ മഹാദേവക്ഷേത്രത്തില്‍ ഇന്ന് രാത്രി 8ന് മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ് നടത്തും. രാവിലെ 7ന് കലശപൂജ, ബിംബശുദ്ധി ക്രിയകള്‍ 9ന് കലശാഭിഷേകം, വൈകിട്ട് ഭക്തിഗാനസുധ, 7.30ന് തിരുവാതിര, 20ന് വൈകിട്ട് ഭജന, 21ന് ഉച്ചയ്ക്ക് 12ന് ഉത്സവബലിദര്‍ശനം, 7ന് സംഗീതസദസ്സ്. 22ന് വൈകിട്ട് 7ന് നൃത്തനൃത്ത്യങ്ങള്‍, 23ന് വൈകിട്ട് 4ന് പഞ്ചാരിമേളം, 6.30ന് വെടിക്കെട്ട്, 7ന് തിരുവാതിര, 11.30ന് വലിയവിളക്ക്, പള്ളിവേട്ട, വലിയകാണിക്ക, 25ന് രാവിലെ കൊടിയിറക്ക്, 8.30ന് ആറാട്ടെഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 1.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് ദീപാരാധന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.