ഏക സിവില്‍ കോഡ് നടപ്പാക്കുക കേന്ദ്രത്തിന്റെ കടമ: സദാനന്ദ ഗൗഡ

Saturday 19 December 2015 3:21 pm IST

ന്യൂദല്‍ഹി: ഏകസിവില്‍ കോഡ് നടപ്പാക്കുകയെന്നത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. രാജ്യസഭയില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമേ എന്തെങ്കിലും തീരുമാനം എടുക്കുകയുള്ളൂ. ഏകസിവില്‍ കോഡ് നടപ്പാക്കുക സര്‍ക്കാരിന്റെ കടമയാണെന്നാണ് ഭരണഘടനയില്‍  തന്നെ പറയുന്നത്. മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.