ശാസ്താംകോട്ട: ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ മൗനം ‘ജിക്കുന്ന രാഷ്ട്രീയ സംഘടനകളുടെയും സാംസ്കാരിക നായകന്മാരുടെയും ഇരട്ടത്താപ്പ് നടത്തുന്നതിനെതിരെ യുവമോര്‍ച്ച കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ്മൂടിക്കെട്ടി പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി പ്രതീഷ്, മണ്ഡലം പ്രസിഡന്റ് ആര്.രജ്ഞിത്ത്, ജിതിന്‍ദേവ്, അജീഷ്, അരുണ്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: