ചങ്ങനാശേരി: എറണാകുളത്തുനിന്നും കോട്ടയത്തിന് പോകുന്ന 56389-ാം നമ്പര്‍ പാസഞ്ചര്‍ ട്രെയിന്‍ പുതുക്കിയ സമയമനുസരിച്ച് അഞ്ച് മിനിറ്റ് വൈകി 20.35നെ പുറപ്പെടുകയുള്ളു. വിവിധ സ്റ്റേഷനുകളില്‍നിന്നും പുറപ്പെടുന്ന സമയം: തൃപ്പൂണിത്തുറ (20.50), മുളന്തുരുത്തി (20.54), കാഞ്ഞിരമറ്റം (21.00), പിറവംറോഡ് (21.05), വൈക്കം റോഡ് 21.13), കടുത്തുരുത്തി (21.24), കുറുപ്പന്തറ (21.31), ഏറ്റുമാനൂര്‍ (21.41), കുമാരനല്ലൂര്‍ (21.46), കോട്ടയത്ത് 22.30ന് എത്തിച്ചേരും. കായംകുളത്തുനിന്നും എറണാകുളത്തിന് പോകുന്ന 56388-ാം നമ്പര്‍ പാസഞ്ചര്‍ ട്രെയിന്‍ 35 മിനിറ്റ് വൈകി (17.00) നെ പുറപ്പെടുകയുള്ളു. വിവിധ സ്ഥലങ്ങളില്‍നിന്നും പുറപ്പെടുന്ന സമയം- മാവേലിക്കര (17.10), ചെങ്ങന്നൂര്‍ (17.21), തിരുവല്ല (17.29), ചങ്ങനാശേരി (17.39), കോട്ടയം (18.02), കുമാരനല്ലൂര്‍ (18.06), ഏറ്റുമാനൂര്‍ (18.13), കുറുപ്പന്തറ (18.22), കടുത്തുരുത്തി (18.27), വൈക്കംറോഡ് (18.37), പിറവംറോഡ് (18.47), കാഞ്ഞിരമറ്റം (18.54), മുളന്തുരുത്തി (19.10), ചോറ്റാനിക്കരറോഡ് (19.15), തൃപ്പൂണിത്തുറ (20.21), എറണാകുളത്ത് (20.15)ന് എത്തിച്ചേരും. വെള്ളിയാഴ്ച മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: