ആലുവ: സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കിവിട്ടു. ശനിയാഴ്ച രാത്രിയില്‍ ആലുവ ഭാഗത്തായിരുന്നു സംഭവം. വഴിചോദിച്ച തന്നെ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ഇറക്കിവിടുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. മോശംവാക്കുകള്‍ പ്രയോഗിച്ചു. പിന്നീട് ആലുവയില്‍ പരിചയമില്ലാത്ത സ്ഥലത്ത് ഇറക്കിവിടുകയും ചെയ്തെന്ന് ദയാബായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: