പാലക്കാട്: ഷൊര്‍ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. കവളപ്പാറ പുതിയത്തുമഠം സുരേഷിന്റെ മകള്‍ ദേവിക (12), കരിമാന്‍കുഴി അനിലിന്റെ മകള്‍ അനുശ്രീ (13) എന്നിവരാണ് മരിച്ചത്.
പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകരാണ്് ഇവരെ ആശുപത്രിയിലെത്തിച്ചെതെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: