കോഴിക്കോട്: സംസ്ഥാനത്ത് ബിജെപിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്ന് ജ്യോതിശാസ്ത്ര പരിഷത്ത് പ്രസിഡന്റ് മൂലയില്‍ മോഹ ന്ദാസ് പണിക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുമ്മനം രാജശേഖരന് പറയുന്നത് വസ്തുതകളാണെന്നും താന്‍ ബിജെപിക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സില്‍ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെ ന്നും അരുതാത്ത ബന്ധങ്ങള്‍ ഉള്ള സിഡി പുറത്തുവരുമെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം കമ്മിറ്റികളില്‍ മാന്യന്മാരെ നിശ്ചയിക്കണമെന്നും പണ്ഡിതന്മാരെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബേപ്പൂര്‍ ടി. കെ. മുരളീധര പണിക്കര്‍, ശ്യാംജിത്ത് പാലയ്ക്കല്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: