ഇരിട്ടി: വീട്ടില്‍ കയറി ആദിവാസി യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കേളകം നരിക്കടവിലെ ബിജു (40) വിനെയാണ് ഇരിട്ടി ഡിവൈഎസ് പി.പി.സുകുമാരന്‍ അറസ്റ്റ് ചെയ്തത്. ബിജു യുവതിയെ വീട്ടില്‍ കയറി കയ്യേറ്റം ചെയ്യുകയും മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചു എന്നുമാണ് കേസ്സ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: