തിരുവനന്തപുരം: ജന്മഭൂമി ക്രിസ്തുമസ് പ്രതേ്യക പതിപ്പായ ‘തിരുപ്പിറവി’ സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ പ്രകാശനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആദ്യപ്രതി ഏറ്റുവാങ്ങി.
‘ജന്മഭൂമി’യുടെ പ്രസിദ്ധീകരണം നന്നായിട്ടുണ്ടെന്ന് കാതോലിക്ക ബാവ പറഞ്ഞു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, ഫോട്ടോഗ്രാഫര്‍ അനില്‍ഗോപി, യൂണിറ്റ് മാനേജര്‍ പ്രസാദ് ബാബു, മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ്, ബിജെപി നേതാക്കളായ അഡ്വ.എസ്. സുരേഷ്, ചെമ്പഴന്തി ഉദയന്‍, അഡ്വ. ഡാനി ജെ.പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: