കൊച്ചി: തിരുപ്പിറവിയുടെ സ്മരണയില്‍ നന്മയുടേയും സമാധാനത്തിന്റെയും സന്ദേശം ഉയര്‍ത്തി ക്രൈസ്തവര്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.
ബെത് ലെഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണ പുതുക്കിയാണ് ലോകം ക്രിസ്മസ് ആഘോഷിച്ചു പോരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: