കാലടി: അവധി ദിനമായ ഇന്നലെ തിരുവൈരാണികുളം മഹാദേവ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. പുലര്‍ച്ചെ നാല് മണിക്ക് നടതുറന്നതു മുതല്‍ ജനസഹസ്രങ്ങളാണ് ദര്‍ശനസായൂജ്യം നേടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ എത്തിയിരുന്നു. അന്നദാന കൗണ്ടറിലും പറ നിറയ്ക്കാനുമായി എത്തിയവരുടെ എണ്ണവും കുടുതലായിരുന്നു. ക്ഷേത്ര വാളണ്ടിയേഴ്സിന്റെ ഇടപെടല്‍ ഭക്തര്‍ക്ക് അശാസമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: