ന്യൂദല്‍ഹി:ലോക്പാല്‍ ബില്‍ നേരത്തെ നിശ്ചയിച്ചതുപോലെ ഇന്നുതന്നെ അവതരിപ്പിക്കാന്‍ ശ്രമിക്കുമെന്നു പാര്‍ലമെന്ററികാര്യ മന്ത്രി പവന് കുമാര്‍.ബില്‍ നാളെയെ രാജ്യസഭയില്‍ അവതരിപ്പിക്കുകയുള്ളൂവെന്ന് കേന്ദ്ര സഹമന്ത്രി വി.നാരായണ സ്വാമി രാവിലെ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭ പരിഗണിക്കുന്നതിനു മുന്‍പ് രാഷ്ര്ടപതി അതില്‍ ഒപ്പ് വയ്ക്കേണ്ടതുണ്ട്്എന്നാല് ഹൈദരബാദിലുള്ള രാഷ്ട്പതിയുടെ ഒപ്പ് എത്രയും പെട്ടെന്ന് ലഭ്യമാക്കി ഇന്ന് ഉച്ചതിരിഞ്ഞ് ബില്‍ പരിഗണനക്ക് എടുക്കാനാണ് ശ്രമിക്കുന്നതെന്ന് ബന്‍സല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: