ലോകത്തിലെ വിജയകരമായി നടത്തപ്പെട്ട ഏറ്റവും വലിയ ഡയറ്ക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്കീം (പാചകവാതക സബ്സിഡി പദ്ധതി) ‘പഹല്‍’ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചുവെന്നും നവംബര്‍ മാസംവരെ ഏകദേശം 15 കോടി എല്‍പിജി ഉപഭോക്താക്കള്‍ പഹല്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയതായും മോദി പറഞ്ഞു.
ഏകദേശം മുപ്പത്തിഅഞ്ചു മുതല്‍ നാല്പതുവരെ പദ്ധതികള്‍ ഡയറ്ക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിയും വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പുമടക്കം നിരവധി പദ്ധതികളുടെ സാമ്പത്തിക സഹായങ്ങളാണ് ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: