യഥാര്‍ത്ഥ ഫാസിസ്റ്റ് രക്തം ആര്‍ക്കാണെന്ന് ഇപ്പോള്‍ വ്യക്തമായി. അധികാരമില്ലാത്തതിന്റെ അസഹിഷ്ണുതയാണ് മദാമ്മയും മകനും വെടക്കനും എല്ലാം കാണിക്കുന്നത്.
വേണുഗോപാല്‍
അധികാരം കിട്ടിയപ്പോഴെല്ലാം കറകളഞ്ഞ ഫാസിസം ലോകത്തിനു കാണിച്ചുകൊടുത്ത അസഹിഷ്ണുതാവാദികളാണ് കമ്മ്യൂണിസ്റ്റുകാരും ഇവിടുത്തെ കോണ്‍ഗ്രസുകാരും. അവരാണ് മോദിജിയെ സഹിഷ്ണുത പഠിപ്പിക്കാന്‍ വരുന്നത്
ഹരി കെ.ആര്.
പാര്‍ട്ടി പ്ലീനം അല്ല. കോണ്‍ഗ്രസ് പാര്‍ട്ടി പ്രീണനം എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ. കാലങ്ങളായി കേരളത്തില്‍ പാര്‍ട്ടിയില്‍ കണ്ടുവരുന്നതും ഇതേ പ്രതിഭാസം തന്നെയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോണ്‍ഗ്രസിനെതിരെ വോട്ടുവാങ്ങിയശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സുമായി കൂട്ടുകെട്ടുണ്ടാക്കി വോട്ടുചെയ്ത ജനങ്ങളെ വിഡ്ഢികളാക്കിയതല്ലേ? ഇപ്പോള്‍ ഇതില്‍ ഒരു പുതുമയും ഇല്ല. എന്നാലും ഒരു പാര്‍ട്ടിയുടെ ഗതികേടേ കഷ്ടം!
ജോഷി കെ. അയ്യപ്പന്
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതും വിഷം കലര്‍ത്തി മീന്‍പിടിക്കാനും അല്ലാതെ കോണ്‍ഗ്രസിന് നേരെചൊവ്വേ വോട്ടു പിടിക്കാന്‍ എന്താ ഉള്ളത്? അതാത് സമയത്ത് ജനത്തെ തമ്മില്‍തല്ലിക്കുക, സിബിഐയെക്കൊണ്ട് കള്ളക്കേസ് എടുപ്പിച്ചും. അല്ലാതെ എന്താ കോണ്‍ഗ്രസിന്റെ പട്ടികയില്‍ വേറെയുള്ളത്….?
യൂനസ് അമക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: