ന്യൂയോര്‍ക്ക് : അടുത്ത മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഒന്നുവരെ വാഷിംഗ്ടണില്‍ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണം. ഈ അവസരം ഇരുരാജ്യങ്ങള്‍ക്കും ഉഭയ കക്ഷി ചര്‍ച്ചകള്‍ക്കും വിനിയോഗിക്കാന്‍ കഴിയും. നാലാമത് ആണവ സുരക്ഷാ ഉച്ചകോടിയാണ് അടുത്ത വര്‍ഷം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: