ബൈക്ക് കത്തി നശിച്ചു

Tuesday 29 December 2015 8:04 pm IST

ബൈക്ക് കത്തി നശിച്ചു മുതലക്കോടം: മാവിന്‍ചുവടിനു സമീപം വര്‍ക്‌ഷോപ്പില്‍ അറ്റകുറ്റപണികള്‍ക്കായി എത്തിച്ച ബൈക്കിനു തീപിടിച്ചു. പണികള്‍ നടക്കുന്നതിനിടയില്‍ അബദ്ധത്തില്‍ തീ പടരുകയായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. ഈന്തുങ്കല്‍ സന്തോഷിന്റെ ഉടമസ്ഥതയിലുള്ളതാണ് വര്‍ക്‌സ്‌ഷോപ്പ്. തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.