കല്പറ്റ: യാക്കോബായ സഭയുടെ മുന്‍ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന മാര്‍ പിലിക്സിനോസ് വലിയ മെത്രാപ്പൊലീത്ത (74) കാലം ചെയ്തു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വയനാട്ടിലെ കല്പറ്റയിലായിരുന്നു അന്ത്യം.
കല്‍പ്പറ്റയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം രാവിലെ പത്ത് മണിയോടെയായിരുന്നു. സംസ്കാരം കോട്ടയം പാമ്പാടിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: