പിലാത്തറ: ചെറുതാഴം ഉളിയത്ത് ശ്രീകൃഷ്ണന് മതിലകം ക്ഷേത്ര ഉത്സവം 31 നും ജനുവരി 1 നും നടക്കും. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഇന്ന് 6.30 ന് നിറമാല, ശുദ്ധികര്‍മ്മങ്ങള്‍ എന്നിവ നടക്കും. നാളെ രാവിലെ അഷ്ടപദി, നവകപൂജ, 1 മണിക്ക് അന്നദാനം, വൈകുന്നേരം 4 മണിക്ക് കൊട്ടാരം ജയരാമന് നമ്പൂതിരിയുടെ പ്രഭാഷണം, 5 മണിക്ക് തായമ്പക, 6.30 ന് തിടമ്പുനൃത്തം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: