ദമ്പതികളെ വീടുകയറി ആക്രമിച്ചതായി പരാതി

Thursday 31 December 2015 9:05 pm IST

ചേര്‍ത്തല: ചേര്‍ത്തല നഗരസഭ 15 -ാം വാര്‍ഡില്‍, ചക്കരക്കുളം അയ്യപ്പാനിവാസില്‍ ഹരിഹരന്‍ (62) ഭാര്യ ശാന്തകുമാരി (59) എന്നിവരെ വീട് കയറി ആക്രമിച്ചതായി പരാതി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.ഇവരെ ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പണയം വയ്ക്കാന്‍ സ്വര്‍ണ്ണം നല്‍കാത്തതിന്റെ പേരില്‍ അയല്‍വാസിയാണ് ആക്രമണം നടത്തിയതെന്ന് ഹരിഹരന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.