ബിജെപി ജില്ലാ നേതൃയോഗം ഇന്ന് 

Thursday 31 December 2015 9:23 pm IST

കാസര്‍കോട്: ബിജെപി ജില്ലാ നേതൃയോഗം കാസര്‍കോട് ടൗണ്‍ കോപ്പറേറ്റീവ്  ബാങ്ക് സെന്റിനറി ഹാളില്‍ ഇന്ന് ഉച്ചക്ക് 2ന് ചേരും. ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് നേതൃയോഗം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, മണ്ഡലം-ജില്ലാതല ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.