ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ ലിവര്‍പൂളിന് ജയം. സണ്ടര്‍ലാന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ലിവര്‍പൂള്‍. 46ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ ബെന്‍ടേക്ക് വിജയഗോളിനുടമ. 19 കളികളില്‍ 30 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി ലിവര്‍പൂള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: