മിനിയാപ്പോളിസില്‍ മണ്ഡലപൂജ ആഘോഷിച്ചു

Friday 1 January 2016 10:20 am IST

മിനിയാപ്പോളീസ്: മിനിയാപ്പോളിസ് മിനസോ ഹിന്ദു ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ അയ്യപ്പമണ്ഡല പൂജ നടത്തി. പൂജയില്‍ ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു.കേരളീയ ശൈലിയില്‍ പതിനെ'ുപടികളോടെ നിര്‍മ്മിച്ചിരിക്കു ക്ഷേത്രത്തില്‍ പടിപൂജയും പുഷ്പാഭിഷേകവും നടു. തുടര്‍് ലീലാ രാമനാഥന്‍ അവതരിപ്പിച്ച ഭജന ഭക്തിനിര്‍ഭരമായി.ക്ഷേത്രപൂജാരി മരളി ഭ'ര്‍ ഇരുമുടിക്കെ'ു നിറക്കുതിന്‍ കാര്‍മ്മികത്വം വഹിച്ചു. ജനുവരി പതിനഞ്ചിന് വൈകി'് മകരവിളക്ക് മഹോത്സവം നടക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.