മട്ടന്നൂര്‍: മട്ടന്നൂര്‍ സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹവാസക്യാമ്പ് വര്‍ണക്കൂട്ട് ജിയുപി സ്കൂളില്‍ മട്ടന്നൂര്‍ സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധ്യക്ഷതയില്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്മാന് ഭാസ്കരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജിയുപിഎസ് ഹെഡ് മാസ്റ്റര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ ആന്‍സി ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദിനേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: