മ്യൂനിക്: ഐഎസ് ചാവേറാക്രമണം നടത്തുമെന്ന ഭീഷണിയെത്തുര്ടന്ന് ജര്‍മ്മനിയിലെ മ്യൂണിക്കിലെ രണ്ടു റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചു. പ്രധാന സ്റ്റേഷനും രണ്ടാമത്തെ സ്റ്റേഷനുമാണ് അടച്ചതും യാത്രക്കാരെ ഒഴിപ്പിച്ചതും.
അഞ്ചു മുതല്‍ ഏഴു വരെ ചാവേറുകള്‍ എത്തിയിട്ടുണ്ടെന്ന് ചില വിദേശ രഹസ്യാന്വേഷണ ഏജന്‍സികളാണ് അറിയിച്ചത്. പോലീസ് മേധാവി ഹൂബര്ട്ടസ് ആന്ദ്രേ പറഞ്ഞു. ഒരു മണിക്കൂര്‍ വിശദമായ പരിശോധന നടത്തിയശേഷമാണ് സ്റ്റേഷനുകള്‍ തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: