ശബരിമല: സന്നിധാനത്ത് സേവനം അനുഷ്ടിക്കെ സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ക്ക് സ്ഥാനകയറ്റം.സന്നിധാനം പോലീസ് സ്പെഷ്യല്‍ ഓഫീസറും ചെങ്ങന്നൂര്‍ ഏസിപിയുമായ ഡോ.അരുള്‍.ആര്.ബി കൃഷ്ണക്കാണ് കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി സ്ഥാനകയറ്റം ലഭിച്ചത്.
സന്നിധാനത്ത് സേവനത്തിലിരിക്കെ ജോലികയറ്റം ലഭിച്ചു എന്നിതിനൊപ്പം പുതുവര്ഷത്തിലുള്ള അംഗീകാരത്തിന് ഇരട്ടിമധുരമാണ് ഉള്ളത്.കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് അസി.സ്പെഷ്യല്‍ ഓഫീസറായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: