ആലപ്പുഴ: കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോ ര്‍ഡില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുള്ള താഴെപ്പറയുന്ന വില്ലേജുകളിലെ കര്‍ഷക തൊഴിലാളികളില്‍ നിന്നും അതാതു ഗ്രാമപഞ്ചായത്തുകളില്‍ രാവിലെ പത്തുമണിമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ അംശാദായം സ്വീകരിക്കുന്നതാണെന്ന് ജില്ലാആഫീസര് അറിയിച്ചു.
21ന് നീലംപേരൂര്‍, 28ന് വെളിയനാട്, 30ന് കാവാവം, ഫെബ്രുവരി രണ്ടിന് പുളിങ്കുന്ന്, അഞ്ചിന് കൈനകരി, എട്ടിന് രമങ്കരി, 11ന് ചമ്പക്കുളം, 16ന് നെടുമുടി, 25ന് മുട്ടാര്‍, മാര്‍ച്ച് മൂന്നിന് തലവടി, പത്തിന് എടത്വ, 17ന് തകഴി വില്ലേജുകളിലുള്ള കര്‍ഷക തൊഴിലാളികളില്‍ നിന്നും അംശാദായം സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: