അടിമാലി: ബൈക്കില്‍ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ അടിമാലി നാര്‍ക്കോട്ടിക്ക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി.തോംപ്രാംകുടി അമലഗിരി ഉറുമ്പില്‍ വിട്ടില്‍ സലിംകുമാര്‍ മകള്‍ സനുപ് (29) സിഐ കെ.പി ജിന്‍സന്റെ നേത്യത്വത്തിലുളള സംഘമാണ് പിടികൂടിയത്.തോംപ്രാംകുടി കട്ടപ്പന റോഡില്‍ വാഹന പരിശോധയക്കിടയാണ് ഇയാളെ പിടിച്ച് ബൈക്കില്‍ പലഭാഗങ്ങളിലായി ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു കഞ്ചാവ്.1.70 കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.ഇയാളുടെകുടെ യാത്രചെയ്ത മുക്കുടം ഐ.എച്ച് ഡിപി കോളനിയിലെ മഹേഷ് രക്ഷപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: