ജില്ലാ കണ്‍വന്‍ഷന്‍

Tuesday 5 January 2016 11:04 am IST

കൊല്ലം: കേരള വിധവാസംഘത്തിന്റെ ജില്ലാ കണ്‍വന്‍ഷന്‍ പത്തിന് ശാസ്താംകോട്ട ജമിനി ഹൈറ്റ്‌സ് ആഡിറ്റോറിയത്തില്‍ മന്ത്രി ഷിബുബേബിജോണ്‍ ഉദ്ഘാടനം ചെയ്യും. വിധവകളുടെ മക്കളുടെ വിവാഹസഹായം ഒരുലക്ഷം രൂപയാക്കുക, വിധവാ പെന്‍ഷന്‍ രണ്ടായിരമായി ഉയര്‍ത്തുക, വിധവകളുടെ സംരക്ഷണചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ വിവിധആവശ്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികളായ യശോധ രഘുനാഥും പൊന്നമ്മ ബാബുവും പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.