കൊച്ചി: അമൃതഭാരതി വിദ്യാപീഠം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പ്രബോധിനി (54.05%), സന്ദീപനി (54.03%), ഭാരതി (82.69%) എന്നിങ്ങനെ ആകെ 54.40 ശതമാനമാണ് വിജയം. പരീക്ഷാഫലം അമൃതഭാരതി വെബ്സൈറ്റില്‍ ലഭിക്കും.
സര്‍ട്ടിഫിക്കറ്റുകളും ഉന്നത വിജയികള്‍ക്കുള്ള പുരസ്കാരങ്ങളും ഈ മാസം അവസാനം കൊച്ചിയില്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9349865723, 9567673900 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: