കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുള്ള ഭാരത കോണ്‍സുലേറ്റിനു സമീപം സ്ഫോടനം. കോണ്‍സുലേറ്റില്‍നിന്ന് കേവലം 400 മീറ്റര്‍ അകലെയാണ് സ്ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കൊന്നുമില്ല.
എങ്കിലും മസാര്‍ ഇ ഷെരീഫിലെ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ജലാലാബാദില്‍ സ്ഫോടനം ഉണ്ടായത് ഞെട്ടിച്ചിട്ടുണ്ട്. മസാര്‍ ഇ ഷെരീഫിലെ കോണ്‍സുലേറ്റില്‍ കടന്നുകയറിയ മൂന്നു ഭീകരരെയും സൈന്യം വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: