രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീരനായ ആ സൈനികന്റെ മുഖത്തേക്ക് കാര്ക്കിച്ചുതുപ്പിയവന് അന്‍വര്‍. ഇവന് ഒറ്റക്കല്ല. പെട്ടന്നൊരു ദിവസം പൊട്ടിവിടര്‍ന്നതും അല്ല. ഇവനെപ്പോലെ രാജ്യദ്രോഹം ചെയ്യാന്‍, പിറന്ന നാടിനെ ഒറ്റുകൊടുക്കാന്‍,രാജ്യത്തിനകത്ത് മറ്റൊരു രാജ്യമുണ്ടാക്കാന്‍, കലാപം ഉണ്ടാക്കാന്‍, കാത്തിരിക്കുന്ന ഒരുപാട് രാജ്യദ്രോഹികളുണ്ട് ഇവിടെ. ഭാരതം കരയുമ്പോള്‍ തങ്ങള്‍ ചിരിക്കാന്‍ ശക്തി നേടിയെന്ന് തെളിയിക്കലാണ് ദേശദ്രോഹത്തിന്റെ എ റ്റു ഇസെഡ് പാസ്സായി അടവച്ച് വിരിഞ്ഞിറങ്ങുന്ന മതത്തിന്റെ മറവില്‍ വളര്‍ന്നുവന്നവര്‍ തെളിയിക്കുന്നത്. ഇതില്ലാതാകണമെങ്കില്‍ ഇതിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കെണ്ടതുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയം ഇല്ലാതാക്കേണ്ടതുണ്ട്. നിരഞ്ജന്റെ ചോരയില്‍ തൊട്ട് നമുക്ക് ഇതിനെതിരെ വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്യാം.
അഭി
നമുക്ക് പാക് ഭീകരരെ വെടിവെച്ചുകൊല്ലാന്‍ കഴിയും. എന്നാല്‍ അകത്തുള്ള ഭീകരര്‍ക്ക് എതിരെ തിരിഞ്ഞാല്‍ മതേതരന്മാരും ഇടതുബുദ്ധിജീവികളും ചന്ദ്രഹാസം ഇളക്കി വരും. ഭാരതീയന് എന്ന വികാരം ഇല്ലാത്തവരെ അവര്‍ ആരായാലും മതവും ഇസവും നോക്കാതെ നടപടി ഉണ്ടാകണം. ധീര ജവാന്മാര്ക്ക് പ്രണാമം.
മോഹനന് മണലില്‍പറമ്പില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: