ന്യൂദല്‍ഹി: പത്താന്കോട്ടെത്തിയ ഭീകരര്‍ക്ക് പാക്കിസ്ഥാനിലിരുന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് നാലു പേരാണെന്ന് എന്‍ഐഎ കണ്ടെത്തി.
അസ്ഫാഖ് അഹമ്മദ്, ഹാജി അബ്ദുള്‍ ഷുക്കൂര്‍, കശ്മീര്‍ ജാന്‍, ജയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസര്‍ എന്നിവരാണ് ഭീകരര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ആക്രമണം ആസൂത്രണം ചെയ്തത് പാക്കിസ്ഥാനിലെ മര്ക്കാജില് വച്ചണെന്നും എന്‍ഐഎ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: