കോട്ടയം : ശ്രീ ഹരിഹരസുതന് സ്വാമി അയ്യപ്പന് ആനിമേഷന്‍ സിഡിയില്‍ അയ്യപ്പ ചരിതം വികലമായി ചിത്രീകരിച്ചെന്ന വാര്‍ത്ത കമ്പനി അധികൃതര്‍ നിഷേധിച്ചു.
അയ്യപ്പ ചരിതത്തെ വികലമായി ചിത്രീകരിച്ചിട്ടില്ലെന്നും ഇന്ഗ്രേ ബുക്ക്സിന്റെ ശബരിമല അതന് അഴിവില്ലാ തത്വം, സ്വാമി അയ്യപ്പന്റെ പുണ്യചരിതവും ശബരിമല യാത്രാവിവരണവും എന്നീ പുസ്തകങ്ങളില്‍ ഇതേപ്പറ്റി വിവരണങ്ങളുണ്ടെന്നും ഐഎംപി മാര്‍ക്കറ്റിങ് കമ്പനി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: