കായംകുളം: കലോത്സവത്തിലെ ഫുഡ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിലെ അപാകതകളില്‍ പ്രതിഷേധിച്ച് കായംകുളം ഗവ. ജിഎച്ച്എസ്എസ്സിലെ എസ്എംസി, എന്‍എസ്എസ്, അദ്ധ്യാപകരും ചേര്‍ന്ന് സ്കൂള്‍ പാചകപ്പുരയില്‍ സമാന്തര ഭക്ഷണം ഒരുക്കി പ്രതിഷേധിച്ചു. കലോത്സവത്തില്‍ പങ്കെടുക്കുന്ന അവതാരകര്‍ക്കും, വാളന്റിയേഴ്സിനും, ഭക്ഷണം നല്കുന്നതില് ഫുഡ് കമ്മിറ്റി കാട്ടിയ നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ഭക്ഷണം തയ്യാറാക്കി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: