തയ്യല്‍ തൊഴിലാളി രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ നടത്തി

Saturday 9 January 2016 9:14 pm IST

മാനന്തവാടി : കേരളാ തയ്യല്‍ തൊഴിലാളി സംഘം (ബിഎംഎസ്)ന്റെ ആഭിമുഖ്യത്തില്‍ ദ്വാരക ടെക്‌നിക്കല്‍ ഹൈസ് കൂളില്‍ തയ്യല്‍ തൊഴിലാളി കളുടെ രജിസ്‌ട്രേഷന്‍ ക്യാമ്പയിനും അംഗത്വവിതരണവും സംഘടിപ്പിച്ചു. പരിപാടി കേ രളാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക് സിക്യൂട്ടീവ് ഓഫീസര്‍ ടി.പി.കോമളവല്ലി ഉദ്ഘാടനം ചെയ ്തു. അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച്ച വന്ന മുഴുവന്‍ തൊഴിലാളികളുടെയും അംഗ ത്വം മാര്‍ച്ച് മാസം വരെ പുതു ക്കി നല്‍കുമെന്ന് ഓഫീസര്‍ അറിയിച്ചു. കേരളാ തയ്യല്‍ തൊഴിലാളി സംഘം (ബിഎംഎസ്) ജില്ലാ പ്രസിഡണ്ട് അശോകന്‍ പാലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.വി.സനല്‍കുമാര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സ ന്തോഷ് ജി, ജോയിന്റ് സെക്രട്ടറി പി.കെ.മുരളീധരന്‍, കൗ സ്തുഭം ബാബു, വിബിത ഗി രീഷ്, ശ്രീലത ബാബു, ഷീബ രാജന്‍, പി.ആര്‍.സുമ, എക് സിക്യുട്ടീവ് സ്റ്റാഫ് അംഗങ്ങ ളായ കെ.കോയ, ടി.ടി.ഷീജ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.