ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ക്ക്

Saturday 9 January 2016 9:22 pm IST

അടിമാലി : ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറുള്‍പ്പെടെ  രണ്ട് പേര്‍ക്ക് പരിക്കേറ്റു. അടിമാലി ടൗണിലെ ഓട്ടോ ഡ്രൈവര്‍ കുരുവികാട്ട് കുടുയില്‍ സജി (42),അടിമാലി ചകയപരമ്പില്‍ വിനയന്‍(46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ അടിമാലിയില്‍ നിന്നും മില്ലുംപടിയിലേക്ക് ഓട്ടം പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരുകിലെ കുഴിയിലേക്ക് വാഹനം മറിയുകയായിരുന്നു.അടിമാലി : ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറുള്‍പ്പെടെ  രണ്ട് പേര്‍ക്ക് പരിക്കേറ്റു. അടിമാലി ടൗണിലെ ഓട്ടോ ഡ്രൈവര്‍ കുരുവികാട്ട് കുടുയില്‍ സജി (42),അടിമാലി ചകയപരമ്പില്‍ വിനയന്‍(46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ അടിമാലിയില്‍ നിന്നും മില്ലുംപടിയിലേക്ക് ഓട്ടം പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരുകിലെ കുഴിയിലേക്ക് വാഹനം മറിയുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.