മാവേലിക്കര: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തില്‍ വിജയികളെ കാത്തിരിക്കുന്നത് 1,562 ട്രോഫികള്‍. എല്ലാ മത്സരങ്ങള്‍ക്കും ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് വ്യക്തിഗത ട്രോഫികള്‍ നല്കുന്ന ഏക സംസ്ഥാന കലോത്സവമാണ് ഭാരതീയ വിദ്യാനികേതന്‍ കലോത്സവം.
കൂടുതല്‍ പോയിന്റു നേടുന്ന ആദ്യ മൂന്നു സ്കൂളുകള്‍ക്കും, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ കൂടുതല്‍ പോയിന്റു നേടുന്ന ആദ്യമൂന്നു സ്കൂളുകള്‍ക്കും ട്രോഫി നല്‍കും. ഇതോടൊപ്പം ആദ്യ മൂന്നുസ്ഥാനങ്ങള്‍ ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാനികേതന്റെ സര്‍ട്ടിഫിക്കറ്റും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: