കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് മൈതാനത്ത് ഉപരാഷ്ട്രപതി എം. ഹമീദ് അന്‍സാരി 11ന് ഉച്ചതിരിഞ്ഞ് 2.45 ന് ഹെലികോപ്ടറില്‍ ഇറങ്ങും. 2.50 അവിടെ തന്നെ സ്വീകരിയ്ക്കും. തുടര്‍ന്ന് 3.15 ന് കെ.ആര് നാരായണന് ഇന്സ്റ്റിറ്റിയൂട്ടിലെത്തും. ഉദ്ഘാടന ചടങ്ങിനുശേഷം ഉപരാഷ്ട്രപതി പാലാ സെന്റ് തോമസ് കോളേജ് മൈതാനത്തെത്തി 4.30 ന് ഹെലികോപ്ടറില്‍ കൊച്ചിയിലേയ്ക്ക് തിരിയ്ക്കും. ചടങ്ങിലെത്തുന്നവര്‍ ക്ഷണപത്രം കരുതണം. ഉച്ചയ്ക്ക് 2.45 ന് അതത് ഇടങ്ങളില്‍ എത്തി സീറ്റിലിരിയ്ക്കണം. ഐഡന്റിറ്റി പ്രൂഫ് കൊണ്ടുവരണം. ബ്രീഫ്കെയ്സ്, ഹാന്‍സ് ബാഗ്, ക്യാമറ, വാട്ടര്‍ബോട്ടില്‍ മുതലായവ കൊണ്ടുവരരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: