തിരുവനന്തപുരം: സാക്ഷരതാ മിഷന് അതോറിറ്റി നടപ്പിലാക്കിയ അതുല്യം പദ്ധതിയിലൂടെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി നിര്‍വഹിക്കും. 13 ന് 3 മണിക്ക് കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: