'ജിഹാദി ദീതി'യുടെ കളി

Monday 11 January 2016 9:54 pm IST

  ജിഹാദി ദീതി എന്ന് അറിയപ്പെടുന്ന മമത ബാനര്‍ജി എന്ന ബംഗാളിന്റെ മുഖ്യമന്ത്രിയും സിപിഎമ്മും കൂടി അധികാരത്തില്‍ തുടരാന്‍ വേണ്ടി നടത്തിയ ഒരു പരമ ദയനീയ പ്രീണനം ആയിരുന്നു ബംഗ്ലാദേശ് പൗരന്മാരെ ബംഗാളിന്റെ മണ്ണില്‍ അഭയാര്‍ത്ഥികളായും അല്ലാതെയും നിയമപരം അല്ലാതെയും കടക്കാന്‍ അനുവദിച്ചത്. സ്വാമി വിവേകാനന്ദന്റെയും ടാഗോറിന്റെയും ശ്രീരാമ കൃഷ്ണ പരമഹംസന്റെയും നാട്ടില്‍ ഇപ്പോള്‍ 'ശരിയത്' നിയമങ്ങള്‍ വേണം എന്നുള്ള അവകാശവാദം വരെ എത്തിനില്‍ക്കുന്നു. 34 വര്‍ഷം സിപിഎം ഭരിച്ചുമുടിച്ചിട്ടും പഠിക്കാത്ത ബംഗാളിന്റെ പ്രഭുദ്ധത!! മമതയും സിപിഎമ്മും മതേതറ ന്യുനപക്ഷങ്ങളുടെ മതവികാരവും അജ്ഞതയും മുതലെടുത്ത് അധികാരത്തിനുവേണ്ടി അവരെ തീവ്രവാദികളാക്കുന്നു എന്ന സത്യം ഇവര്‍ തിരിച്ചറിയുന്നില്ല!!! കേരളവും ഇതേ പാതയില്‍ ആണ് എന്ന് കേരളവും തിരിച്ചറിയുന്നില്ല!! ലക്ഷ്മി ബംഗാളിലെ മാല്‍ഡയില്‍ നൂറൂകണക്കിന് ഹിന്ദുഭവനങ്ങള്‍ അഗ്‌നിക്കിരയാക്കിയും കൂട്ടമതപരിവര്‍ത്തനം നടത്തിയും ഹിന്ദു സഹോദരിമാരെ മാനഭംഗപ്പെടുത്തിയും ഒരുവിഭാഗം അഴിച്ചുവിടുന്ന അക്രമപരമ്പര തുടങ്ങിയിട്ട് ദിവസം നാല് കഴിഞ്ഞു. ജീവിയ്ക്കാന്‍ വേണ്ടി ബംഗാളിലെ ഹിന്ദുക്കള്‍ ജീവന്മരണപോരാട്ടം നടത്തുമ്പോള്‍ ഒരുത്തനും പ്രതികരിയ്ക്കില്ല. ഒരു മീഡിയയും ചര്‍ച്ചചെയ്യില്ല. അവാര്‍ഡ് പണം മുഴുവന്‍ തിന്ന് എല്ലിന്റെയിടയില്‍ കുത്തി അവാര്‍ഡ് തിരികെ നല്‍കാന്‍ ആരും കാണില്ല. കാരണം ഹിന്ദുക്കള്‍ക്ക് മാത്രമാണല്ലോ മതേതര ഭാരതം ഉണ്ടാക്കാന്‍ ബാധ്യത. സന്ദീപ് നാരായണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.