തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പത്താം ശമ്പളകമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം അദ്ധ്യാപകരും ജീവനക്കാരും ഇന്ന് പണിമുടക്കും. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്നോണ്‍ ഏര്‍പ്പെടുത്തി.
എന്‍ടിയുവും, ഫെറ്റോയും, ഇടതുപക്ഷ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഭരണകഷി സംഘടനകളില്‍പ്പെട്ടവര്‍ പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: