മറയൂര്‍: ബൈക്ക് അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്.മറയൂര്‍ പുളിക്കരവയല്‍ സ്വദേശി അന്പിന്റെ മകന് രാജനാണ് പരിക്കേറ്റത്.ഊരുവാസല്‍ ഭാഗത്തുള്ള കൊടും വളവില്‍ വച്ച് ബൈക്കും കാറും ഒരുമിച്ച് എതിരേവന്നത് കണ്ട് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട്വീഴുകയായിരുന്നു.വീഴ്ച്ചയില്രാജിന്റെ തല എതിരേ വന്ന ബൈക്കിന്റെഫുട്ട് റെസ്റ്റിലേക്ക് ഇടിച്ചു .മറയൂര്‍ സിഎച്ച്സിയില് പ്രഥമ ശിശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: